റോഡിനു നടുവിൽ പിഞ്ചു കുഞ്ഞ്. ബസ്സ്‌ ജീവനക്കാരുടെ ഇടപെടൽ. ജീവൻ തിരിച്ചു കിട്ടി

മലപ്പുറം : കൊണ്ടോട്ടി പുളിക്കൽ റോട്ടിൽ വലിയ പറമ്പിൽ റോഡിനു നടുവിൽ ഇരിക്കുന്ന നിലയിൽ കണ്ട പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു സഫാ മർവാ ബസ്സ്‌ ജീവനക്കാരായ രാമൻ,നവാസ്. റോഡിനു സമീപം ഉള്ള തൊട്ടടുത്ത വീട്ടുകാരുടെ കണ്ണ് വെട്ടിച്ചു റോഡിൽ ഇറങ്ങിയ കുട്ടി ആണ് വാഹനങ്ങൾ ചീറി പായുന്ന നടു റോഡിൽ എത്തിയത്. ബസ്സ്‌ ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ട കുട്ടിയെ ഉടനെ കണ്ടാക്റ്റർ ഇറങ്ങി കുട്ടിയെ വീട്ടുകാരെ ഏൽപ്പിച്ചു മടങ്ങി
*CCTV ദൃശ്യം 👇*

spot_img

Related Articles

Latest news