ഇന്ത്യയും പാകിസ്ഥാനും നല്ല സുഹൃത്തുക്കളായി കാണണം: മലാല

 

ജയ്‌പൂർ : ഇന്ത്യയും പാക്കിസ്ഥാനും നല്ല സുഹൃത്തുക്കൾ ആയി കാണാനാണ് തന്റെ ആഗ്രഹമെന്ന് മലാല യൂസഫ് സായി . അതിർത്തികൾ നിര്ണയിച്ചുകൊണ്ടു മാത്രം വിഭജിച്ചു നിർത്തപ്പെടുന്ന രാഷ്ട്ര സങ്കൽപ്പം കാലഹരണപ്പെട്ടിരിക്കുന്നു എന്നും അവർ കൂട്ടി ചേർത്ത്.

ജയ്‌പൂർ ലിറ്ററേറ്റ് ഫെസ്റ്റിവലിനെ അഭിസംബോധന ചെയ്തു ഓൺലൈൻ ആയി സംസാരിക്കുകയായിരുന്നു മലാല. പരസ്പര സഹകരണം യാഥാർഥ്യമാകുന്നതോടൊപ്പം ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും ന്യായമായി പ്രതിഷേധിക്കാനുള്ള അവകാശവും കൂടി നിലനിൽക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

spot_img

Related Articles

Latest news