മുൻ ഐസിഎഫ് പ്രവർത്തകൻ കെ.വി.അഹമ്മദ് കുട്ടി ഹാജി നിര്യാതനായി

ദമാം :സാമൂഹിക പ്രവർത്തകനും ,എസ് വൈ എസ് റിയാദ്, ഐസിഎഫ് അൽ ഖോബാർ സെൻട്രൽ കമ്മറ്റികളുടെ മുൻ ജനറൽ സെക്രട്ടറിയും, മാവൂർ മഹ്ളറയുടെ ജോയന്റ് സെക്രട്ടറിയുമായിരുന്ന കെ.വി.അഹമ്മദ് കുട്ടി ഹാജി മാവൂർ മരണപെട്ടു ,

കേരള മുസ്ലിം ജമാഅത്ത് മാവൂർ സർക്കിൾ ജനറൽ സെക്രട്ടറി , കൽപ്പള്ളി മസ്ജിദുൽ ഫതഹ് സെക്രട്ടറിയുമായി പ്രവർത്തിച്ചു വരികയായിരുന്നു ,ദീർഘ കാലം സഊദി ഇലക്ട്രിസിറ്റി കമ്പനിയിൽ എഞ്ചിനീയറായിരുന്നു ,രിസാല സ്റ്റഡി സർക്കിൾ അൽ ഖോബാർ സെൻട്രൽ ചെയർമാൻ ജവാദ് മാവൂർ മകനാണ്,

മയ്യിത്ത് നിസ്‌കാരം വൈകീട്ട് മൂന്ന് മണിക്ക് മാവൂർ പാറമ്മൽ വലിയ ജുമാമസ്ജിദ് പള്ളിയിൽ നടക്കും

spot_img

Related Articles

Latest news