കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ വാരാന്ത്യങ്ങളിൽ ഓൺലൈനായി നടത്തുന്ന സ്മാർട്ട് ഫോൺ ഫിലിം മേക്കിങ്ങ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. മെയ് മാസത്തിലാണ് കോഴ്സ് നടക്കുന്നത്
യോഗ്യത: പ്ലസ് ടു
അപേക്ഷിക്കേണ്ട അവസാന തിയതി : 29 മാർച്ച് 2021
ഫീസ് : 10,400 രൂപ
വിശദ വിവരങ്ങൾക്ക് https://www.ftii.ac.in/announcement/basic-course-in-smartphone-film-making-online-weekend എന്ന വെബ്സൈറ്റ് സന്ദർശിക്കുക