മഹാരാഷ്ട്രയിലെ നാസിക്കില്‍ ഫാക്ടറിയില്‍ തീപിടിത്തം

മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കില്‍ ഫാക്ടറിയില്‍ തീപിടിത്തം. നിരവധി തൊഴിലാളികള്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന.ഇന്ന് രാവിലെ 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഫാക്ടറിയാണെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഫയര്‍ എഞ്ചിനുകള്‍ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.11 പേരെ ഇതുവരെ പുറത്തെത്തിക്കാനായി. ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മറ്റ് ജീവനക്കാര്‍ പറയുന്നത്.

spot_img

Related Articles

Latest news