കുടുംബത്തെ സഹായിക്കാന്‍ റോഡരികില്‍ പേനകള്‍ വില്‍ക്കുന്ന ഒരു കൊച്ചു മിടുക്കി

യുദ്ധഭൂമിയായ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പല കാഴ്ചകളും നമ്മളെ കണ്ണീരിലാഴ്ത്താറുണ്ട്.കുടുംബത്തെ സഹായിക്കാന്‍ റോഡരികില്‍ പേനകള്‍ വില്‍ക്കുന്ന ഒരു കൊച്ചു മിടുക്കിയാണ് വീഡിയോയിലെ താരം. സൈനബ് എന്നാണ് അവളുടെ പേര്.തിരക്ക് പിടിച്ച റോഡില്‍ പേനകളുമായി ഒരു കാറിന്റെ അരികിലേക്ക് ഓടിയെത്തിയ സൈനബിനോട് ഒരു പേനയ്ക്ക് എത്രയാണ് വിലയെന്ന് കാറിലിരുന്ന യുവതി ചോദിച്ചു. 20 സെന്റ് എന്ന് അവള്‍ മറുപടി പറഞ്ഞു.കൈ നിറയെ പണം നല്‍കിയ അവരോട് സൈനബ് നിങ്ങള്‍ എനിക്ക് ഒരുപാട് പണം നല്‍കിയെന്ന് പറഞ്ഞ് പുഞ്ചിരിച്ച്‌ റോഡ് മറികടന്ന് ഓടിപ്പോയി.

spot_img

Related Articles

Latest news