കലഞ്ഞൂരില്‍ ജനവാസമേഖലയില്‍ പുലി ഇറങ്ങി ആടിനെ കൊന്നു

കോന്നി: പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി ആടിനെ കൊന്നു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
ഇഞ്ചപ്പാറ ജോസിന്‍റെ ആടിനെയാണ് പുലി ആക്രമിച്ചത്.

കഴിഞ്ഞയാഴ്ചയും മേഖലയില്‍ പുലി ഇറങ്ങി ആടിനെ കൊന്നിരുന്നു. പ്രദേശത്ത് നിരന്തരം പുലിയുടെ സാന്നിധ്യം ഉണ്ടാകുന്ന സാഹചര്യത്തില്‍ നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന് വനപാലകര്‍ അറിയിച്ചു.

spot_img

Related Articles

Latest news