നൂർബിന റഷീദ് ഗോദയിലിറങ്ങുമ്പോൾ

കോഴിക്കോട് : കാലങ്ങൾക്കു ശേഷം വീണ്ടും മുസ്ലിം ലീഗിന് വനിതാ സ്ഥാനാർഥി. കോഴിക്കോട് രണ്ടിലേക്കു ഇത്തവണ പോരാട്ടത്തിനൊരുങ്ങുകയാണ് അഭിഭാഷക കൂടിയായ നൂര്ബിന റഷീദ്. കാലങ്ങളായി മുസ്ലിം ലീഗിനെതിരെ ഉയരുന്ന പരാതിക്കാണ് ഇത്തവണ പരിഹാരമായത്.

ചരിത്രത്തിൽ ആദ്യമായി അങ്ങനെ ഒരവസരം ലഭിച്ചത് ഖമറുന്നിസ അൻവറിനായിരുന്നു. കോഴിക്കോട് രണ്ടിൽ തന്നെ 1996 ൽ. പക്ഷെ ആ വർഷത്തെ ഇടതു തരംഗത്തിൽ എളമരം കരീമിനോട് പരാജയപ്പെടേണ്ടി വന്നു. ഈ പ്രാവശ്യം ലീഗിന് നിയമസഭയിൽ ആദ്യമായി ഒരു വനിതാ പ്രതിനിധി ഉണ്ടാകുമോ ?

spot_img

Related Articles

Latest news