AICTE – പെൺകുട്ടികൾക്കുള്ള പ്രഗതി സ്കോളർഷിപ് , ജനുവരി 31 വരെ അപേക്ഷിക്കാം

 

24 -01 -2021

AICTE യുടെ ഈ വർഷത്തെ പെണ്കുട്ടികൾക്കായുള്ള പ്രഗതി സ്‌കൊളാഷിപ്പിനുള്ള അപേക്ഷ ഈ മാസം 31 വരെ അപേക്ഷിക്കാം. വർഷത്തിൽ 50000 രൂപ വരെ ഈ ഇനത്തിൽ സ്കോളർഷിപ്പായി ലഭിക്കും

AICTE അംഗീകരിച്ച ഡിഗ്രി ഡിപ്ലോമ കോഴ്‌സുകൾക്കാണ് ഇവ നൽകപ്പെടുന്നത്, ഒരു കുടുംബത്തിലുള്ള രണ്ടു പെൺകുട്ടികൾക്ക് ഷോളര്ഷിപ് ലഭിക്കും. കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടരുത്. ഡിഗ്രിക്ക് 4 വർഷവും ഡിപ്ലോമക്ക് 3 വർഷവും ഇവ ലഭിക്കുന്നതാണ് . എല്ലാവരും മറക്കാതെ അപേക്ഷിക്കുക. വിശദവിവരങ്ങൾക്കു താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.aicte-india.org/sites/default/files/AICTE%20Pragati%20FAQ%202020-21.pdf

spot_img

Related Articles

Latest news