നോളജ്‌ സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ആനിമേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌ സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ആനിമേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കോഴ്സുകൾ: അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിങ് ആൻഡ് ആനിമേഷൻ ഫിലിം മേക്കിങ് (12 മാസം), ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ് (ആറുമാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ്, ഗ്രാഫിക്സ് ഡിസൈനിങ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട്‌സ് (മൂന്നുമാസം). യോഗ്യത: എസ്.എസ്.എൽ.സി., പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി. വിവരങ്ങൾക്ക്: 0471-2325154, 8590605260.

spot_img

Related Articles

Latest news