തൃശ്ശൂർ സിസ്ട്രിക്റ്റ് സിറ്റിസൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബാലാജി മെമ്മോറിയൽ മെറിറ്റ് ഡേയും ഓഹരി-നിക്ഷേപ സമാഹരണവും നടത്തി.

തൃശ്ശൂർ സിസ്ട്രിക്റ്റ് സിറ്റിസൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബാലാജി മെമ്മോറിയൽ മെറിറ്റ് ഡേയും ഓഹരി-നിക്ഷേപ സമാഹരണവും നടത്തി. സംഘം പ്രസിഡണ്ട് . ശ്രീ.എൻ.പി.രാമചന്ദ്ര ന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ MLA ശ്രീ. രാജൻ ജെ പല്ലൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് വിതരണം മേയർ ഡോ. നിജി ജസ്റ്റിൻ, ഓഹരി – നിക്ഷേപ സമാഹരണ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ ശ്രീ.എ.പ്രസാദ്, ലീഗൽ അഡ്വൈസർ അഡ്വ.ഷാജി ജെ കോടങ്കണ്ടത്ത്, ശ്രീ.എം.കെ.അബ്ദുൾ സലാം, വൈ.പ്രസിഡണ്ട് .വി കെ ജയരാജൻ സ്വാഗതം പറഞ്ഞു ഡയറക്ടർമാരായ ശ്രീ.ടി.ബി ദീലിപ് കുമാർ , പ്രൊഫസർ.ഇ.യു. രാജൻ, ശ്രീ സുരേഷ് കുമാർ ,ശ്രീ.രഞ്ജി ജോൺ , ശ്രീമതി.രേഷ്മ റിയാസ്, ശ്രീ.കെ സി .സുബ്രമണ്യൻ എന്നിവർ പ്രസംഗിച്ചു. സംഘം സെക്രട്ടറി ശ്രീമതി ജിത സഞ്ജയ് നന്ദി പറഞ്ഞു

spot_img

Related Articles

Latest news