രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്കി​ല്ലെ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍

നെ​​ടു​​മ്പാ​​ശ്ശേ​​രി: രാ​​ഷ്​​​ട്രീ​​യ​​ത്തി​​ലേ​​ക്കോ സ​​ജീ​​വ​​മാ​​യി ച​​ല​​ച്ചി​​ത്ര മേ​​ഖ​​ല​​യി​​ലേ​​ക്കോ ക​​ട​​ക്കാ​​ന്‍ ആ​​ഗ്ര​​ഹ​​മി​​ല്ലെ​​ന്ന് പ്ര​​മു​​ഖ വ്യ​​വ​​സാ​​യി ബോ​​ബി ചെ​​മ്മ​​ണ്ണൂ​​ര്‍. കൂ​​ടു​​ത​​ല്‍ പേ​​ര്‍​​ക്ക് തൊ​​ഴി​​ല്‍ ന​​ല്‍​​കാ​​നു​​ത​​കു​​ന്ന പ​​ദ്ധ​​തി​​ക​​ള്‍​​ക്കൊ​​പ്പം ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ര്‍​​ത്ത​​ന​​വും വ്യാ​​പി​​പ്പി​​ക്കു​​മെ​​ന്ന്​ അ​​ദ്ദേ​​ഹം മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​​ത്ത​​ക​​രോ​​ട്​ പ​​റ​​ഞ്ഞു.

ബോ​​ബി ഫാ​​ന്‍​​സ് ചാ​​രി​​റ്റി​​യു​​ടെ ഇ​​രു​​ന്നൂ​​റോ​​ളം യൂ​​നി​​റ്റു​​ക​​ള്‍ രൂ​​പ​​വ​​ത്​​​ക​​രി​​ക്കും. ചാ​​രി​​റ്റി പ്ര​​വ​​ര്‍​​ത്ത​​ന​​ത്തി​​ന് സ്വ​​യം സ​​ന്ന​​ദ്ധ​​രാ​​കു​​ന്ന​​വ​​രി​​ല്‍​​നി​​ന്ന് ധ​​ന​​സ​​ഹാ​​യ​​മു​​ള്‍​​പ്പെ​​ടെ ശേ​​ഖ​​രി​​ക്കും.

തു​​ക കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​ന് പൊ​​ലീ​​സ് – റ​​വ​​ന്യൂ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യു​​ള്‍​​പ്പെ​​ടു​​ത്തി സു​​താ​​ര്യ സം​​വി​​ധാ​​നം ഏ​​ര്‍​​പ്പെ​​ടു​​ത്തുമെന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

spot_img

Related Articles

Latest news