മ​ന​സി​ലാ​ക്കി ക​ളി​ച്ചാ​ൽ മ​തി; ക​ട​ക​ൾ ബ​ല​മാ​യി തു​റ​ന്നാ​ൽ നേ​രി​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി .

തി​രു​വ​ന​ന്ത​പു​രം: മി​ഠാ​യി​ത്തെ​രു​വി​ൽ ബ​ല​മാ​യി ക​ട​ക​ൾ തു​റ​ക്കു​മെ​ന്ന വ്യാ​പാ​രി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ത്തോ​ട് രൂ​ക്ഷ​ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ച്ച​വ​ട​ക്കാ​രു​ടെ വി​കാ​രം മ​ന​സി​ലാ​ക്കു​ന്നു. മ​റ്റൊ​രു രീ​തി​യി​ൽ ക​ളി​ച്ചാ​ൽ നേ​രി​ടേ​ണ്ടു​ന്ന രീ​തി​യി​ൽ നേ​രി​ടും. അ​തു മ​ന​സി​ലാ​ക്കി ക​ളി​ച്ചാ​ൽ മ​തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

സാ​ഹ​ച​ര്യ​മാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ​ത്. ക​ച്ച​വ​ട​ക്കാ​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന സ്ഥി​തി​വി​ശേ​ഷ​ത്തി​ല​ല്ല ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

 

എ​വി​ടെ​യൊ​ക്കെ ഇ​ള​വ് അ​നു​വ​ദി​ക്കാ​മോ അ​വി​ടെ​യൊ​ക്കെ ഇ​ള​വ് അ​നു​വ​ദി​ക്കു​ന്നു​ണ്ട്. ആ​ളു​ക​ളു​ടെ ജീ​വ​നാ​ണ് പ്ര​ധാ​നം. അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണ്. നാ​ടി​ന്‍റെ ര​ക്ഷ​യെ ക​രു​തി​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. ഉ​ൾ​ക്കൊ​ള്ളാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

spot_img

Related Articles

Latest news