മുഖ്യമന്ത്രി യൂറോപ്പിലേക്ക്

 

മുഖ്യമന്ത്രിയും കുടുംബവും ഇന്ന് പുലർച്ചെ 3.45 ന് കൊച്ചി നെടുംബാശ്ശേരി വഴി നോർവഴിയിലേക്ക് പുറപ്പെടും. യാത്ര പുറപ്പെടുന്നതിനായി മുഖ്യമന്ത്രിയും കുടുംബവും കൊച്ചി നെടുംമ്പാശ്ശേരി എയർപോർട്ടിൽ എത്തി. നോർവഴിയിൽ നിന്നും മുഖ്യമന്ത്രി ബ്രിട്ടനിലേക്ക് യാത്ര തിരിക്കും.

spot_img

Related Articles

Latest news