സിനിമക്കാര്‍ക്ക് തന്നെ വേണ്ടാതായെന്ന് കൈതപ്രം

പാലക്കാട്:  വാര്‍ധക്യത്തിലായപ്പോള്‍ സിനിമക്കാര്‍ക്ക് തന്നെ വേണ്ടാതായെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഞാന്‍ അവശനാണ് എന്നാണ് അവര്‍ കരുതുന്നത് പക്ഷെ എനിക്ക് അങ്ങനെയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

450ലധികം സിനിമകള്‍ക്കു വേണ്ടി ഗാനങ്ങളൊരുക്കിയ കൈതപ്രം, പാലക്കാട് അഹല്യ അഥര്‍വവേദ ഭൈഷജ്യ യജ്ഞത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോൾ സിനിമാക്കാരുടെ അവഗണനയെ കുറിച്ച്‌ സംസാരിച്ചത്.

spot_img

Related Articles

Latest news