കോവിഡ് വാക്സിൻ : വ്യാജന്മാരുടെ കെണിയിൽ പെടരുത്

തിരുവനന്തപുരം : വാക്സിൻ വിതരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കെ വ്യാജന്മാരെ കരുതിയിരിക്കാൻ സംസ്ഥാന പോലീസിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക വെബ്സൈറ്റ് ആയ https://cowin.gov.in മാത്രം രജിസ്ട്രേഷന് ഉപയോഗിക്കുക. ആരോഗ്യ സേതു ആപ് വഴിയും രജിസ്റ്റർ ചെയ്യാം.

spot_img

Related Articles

Latest news