കോവിഡ് ബാധിച്ച് മരിച്ചു.

മോങ്ങം.ചെറുപുത്തൂർ കുന്നത്ത് പറംബിൽ അബ്ദുൽ റഹിമാൻ 79 വയസ്സ് കോവിഡ് ബാധിച്ച് മരിച്ചു.ഭാര്യ ഫാത്തിമക്കുട്ടി.മക്കൾ ഷറഫുദ്ദീൻ (ദുബൈ) ഫൗസിയ,സാജിത (ദുബായ്)നസീറ.മരുമക്കൾ സഹീറ.സൈതലവി.ഉമർ (ദുബായ്) അസീസ്.കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ചെറുപുത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

spot_img

Related Articles

Latest news