കഞ്ചാവ് വിതരണക്കാരൻ പിടിയിൽ

 

അവിടനല്ലൂർ : കോട്ടൂർ പഞ്ചായത്തിലെ അവിടനല്ലൂർ കടൂളിതയെ നിന്നും കഞ്ചാവുമായി യുവാവിനെ പിടികൂടി . ലഹരി മാഫിയക്കെതിരെ ക്യാമ്പയിൻ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഇവിടെ വെച്ച് എക്സയിസ്‌ ഉദ്യോഗസ്ഥർകഞ്ചാവ് വിതരണം നടത്തുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ കഞ്ചാവുമായി കയ്യോടെ പിടികൂടിയത് .

spot_img

Related Articles

Latest news