സന്തോഷ്‌ ട്രോഫി താരം നൗഫലിന് DYFI സ്നേഹവീടൊരുക്കും.

 

സന്തോഷ്‌ ട്രോഫി കേരള താരം നൗഫൽ തിരുവമ്പാടിക്ക്‌ DYFI തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ DYFI സംസ്ഥാന സെക്രട്ടറി വി. കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവർ ചേർന്നു തിരുവമ്പാടി മറിയപ്പുറത്ത് നിർവ്വഹിച്ചു. DYFI ജില്ലാ സെക്രട്ടറി പി സി ഷൈജു, പ്രസിഡന്റ് എൽ ജി ലിജീഷ്, ട്രഷറർ ടി കെ സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്‌, തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്, DYFI തിരുവമ്പാടി ബ്ലോക്ക്‌ സെക്രട്ടറി ഇ അരുൺ, പ്രസിഡന്റ് ജാഫർ ഷെരീഫ്, ട്രഷറർ ആദർശ് ജോസഫ്, നൗഫൽ തുടങ്ങിയവർ സംസാരിച്ചു.

spot_img

Related Articles

Latest news