ഇ.​ എം.​ എ​സും എ.​ കെ.​ ജി​യും മാ​ന​വ​മോ​ച​ന വ​ഴി​യി​ലെ മ​ഹ​നീ​യ മാ​തൃ​ക -ഡോ. ​വി. ശി​വ​ദാ​സ​ന്‍

റി​യാ​ദ്: ഇ​ന്ത്യ​യി​ലെ തൊ​ഴി​ലാ​ളി​ വ​ര്‍​ഗ സ​മ​ര ​ച​രി​ത്ര​ത്തി​ല്‍ ആ​വേ​ശ​ക​ര​മാ​യ അ​ധ്യാ​യ​ങ്ങ​ള്‍ എ​ഴു​തി​ച്ചേ​ര്‍​ത്ത പോ​രാ​ളി​ക​ളും മാ​ന​വ​ മോ​ച​ന വ​ഴി​യി​ലെ മ​ഹ​നീ​യ മാ​തൃ​ക​യു​മാ​ണ് ഇ.​ എം.​ എ​സും എ.​ കെ.​ ജി​യു​മെ​ന്ന് സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഡോ. ​വി. ശി​വ​ദാ​സ​ന്‍ പ​റ​ഞ്ഞു.

റി​യാ​ദ് കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച ഇ.​ എം.​ എ​സ് -​ എ.​ കെ.​ ജി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നു മുമ്പ് ​ത​ന്നെ ഇ​രു​വ​രും നി​ര​വ​ധി സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ, ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ മു​ന്‍​പ​ന്തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും അ​നു​സ്മ​ര​ണ പ്ര​സം​ഗ​ത്തി​ല്‍ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഓ​ണ്‍​ലൈ​നി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ കേ​ളി ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ടി.​ ആ​ര്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ണ്‍​വീ​ന​ര്‍ കെ.​ പി.​ എം. സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി അം​ഗം ദ​യാ​ന​ന്ദ​ന്‍ ഹ​രി​പ്പാ​ട് അ​നു​സ്മ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.കേ​ളി പ്ര​സി​ഡ​ന്‍​റ്​ ച​ന്ദ്ര​ന്‍ തെ​രു​വ​ത്ത്, മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​തീ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

spot_img

Related Articles

Latest news