പരീക്ഷ ഒരു പ്രശ്നക്കാരനല്ല

പരീക്ഷ അടുക്കാറായി

പഠിച്ചതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ല !! ഒന്നിനും സമയം തികയുന്നില്ല !! പഠിച്ചത് തന്നെ പരീക്ഷക്ക് വരുമെന്ന് ഉറപ്പില്ല !! ഈ ആശങ്കകൾ നിങ്ങളെ അലട്ടുന്നുണ്ടോ? പരീക്ഷാസമയം അടുക്കുമ്പോൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാകാൻ ഇടയുള്ള ആശങ്കകൾ ദൂരീകരിക്കാൻ, മീഡിയ വിങ്‌സ് അവസരമൊരുക്കുന്നു.

പ്രശസ്ത ലൈഫ് സ്‌കിൽസ് കോച്ചും സിജി ഇന്ത്യ ജനറൽ സെക്രട്ടറിയുമായ നിസ്സാം എ. പി. കുട്ടികളുമായി സംവദിക്കുന്നു

പരീക്ഷ ഒരു പ്രശ്നക്കാരനല്ല

2021 മാർച്ച് 27, ശനി – വൈകുന്നേരം 6 .30 (ഇന്ത്യൻ സമയം) മുതൽ 8 മണി വരെ ഓൺലൈൻ ആയി സൂമിൽ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പരിപാടിയിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക (സൂം)

ഫേസ്ബുക്കിൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

spot_img

Related Articles

Latest news