ചകിരി കമ്പനിയിൽ തീപിടുത്തം

എളമരം തടായിൽ പ്രവർത്തിക്കുന്ന നീരാ കമ്പനിയിൽ തീപിടുത്തം പുലർച്ചെ ഉണ്ടായ തീപ്പിടുത്തം മുക്കം അഗ്നിരക്ഷാ സേന യുടെ രണ്ട് യൂണിറ്റും മഞ്ചേരി നിലയത്തിലെ ഒരു യൂണിറ്റും മൂന്ന് മണിക്കൂർ എടുത്താണ് തീ അണച്ചത് അഗ്നിരക്ഷാ സേന അവസരത്തിനൊത്ത് പ്രവർത്തിച്ചതിനാൽ ഫാക്ടറിക്ക് തീ പിടിക്കാതെ രക്ഷപെടുത്തി

spot_img

Related Articles

Latest news