തീ​വെ​ട്ടി​ക്കൊ​ള്ള തു​ട​രു​ന്നു; ഇ​ന്ധ​ന വി​ല ഇന്നും വ​ര്‍​ധി​ച്ചു

കൊ​ച്ചി: ഇ​ന്ധ​ന​വി​ല തു​ട​ര്‍​ച്ച​യാ​യി വ​ര്‍​ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള തീ​വെ​ട്ടി​ക്കൊ​ള്ള​യ്ക്ക് അ​റു​തി​യി​ല്ല. ഇന്ന് പെ​ട്രോ​ളി​നു 30 പൈ​സ​യും ഡീ​സ​ലി​നു 37 പൈ​സ​യും വ​ര്‍​ധി​ച്ചു.

ജ​നു​വ​രി ഒ​ന്നി​നു കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 84.08 രൂ​പ​യും ഡീ​സ​ല്‍ വി​ല 78.12 രൂ​പ​യു​മാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ന് പെ​ട്രോ​ള്‍ വി​ല 89.56 രൂ​പ​യും ഡീ​സ​ല്‍ വി​ല 84 രൂ​പ​യും ക​ട​ന്നു.

spot_img

Related Articles

Latest news