പാരാലിമ്പിക്‌സിൽ ഇന്ത്യക്കു ആദ്യത്തെ സ്വർണം 

ടോക്യോ : പാരാലിമ്പിക്സിൽ അവനി ലേഖ്രയിലൂടെ ഇന്ത്യക്ക് ആദ്യ സ്വർണം. 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ലോക റെക്കോഡോടെയാണ് അവനി സ്വർണ മെഡൽ നേടിയത്. 249.6 പോയിന്റ് സ്കോർ ചെയ്താണ് താരത്തിന്റെ മെഡൽ നേട്ടം.

spot_img

Related Articles

Latest news