ഇസ്താംബുളില്‍ വന്‍ സ്ഫോടനം

സ്താംബൂള്‍: തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ വന്‍ സ്ഫോടനം. അപകടത്തില്‍ നാലുപേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്താംബൂളിലെ ഇസ്തിക് ലാല്‍ ഷോപ്പിങ് സ്ട്രീറ്റിലാണ് വൈകുന്നേരം സ്ഫോടനം നടന്നത്. വിനോദ സഞ്ചാരികളെത്തുന്നതിനാല്‍ തെരുവില്‍ നല്ല തിരക്കുണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

spot_img

Related Articles

Latest news