കെ.ടെറ്റ് അപേക്ഷ തീയതി 14 വരെ നീട്ടി

തിരുവനന്തപുരം: ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ തലം, സ്പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി തലം വരെ/ സ്പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷ (കെ.ടെറ്റ്) ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 14 വരെ നീട്ടി.

14ന് വൈകീട്ട് അഞ്ചുമണിവരെ അപേക്ഷ സമര്‍പ്പിക്കാം. പരീക്ഷ ഹാള്‍ടിക്കറ്റ് നവംബര്‍ 28 മുതല്‍ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

spot_img

Related Articles

Latest news