ICF അൽ ഖസീം റീജിയൻ ജനസഭ സംഘടിപ്പിച്ചു,യുവത്വം ജനാധിപത്യത്തിന് കാവലിരിക്കണം.

ഇന്ത്യയുടെ 80 മത് സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി YUNG INDIA, STRONG DEMOCRACY എന്ന പ്രമേയത്തിൽ ICF അൽ ഖസീം റീജിയൻ ജനസഭ സംഘടിപ്പിച്ചു. ബുറൈദ സൈൻ ഹോട്ടലിൽ ICF സോൺ പ്രസിഡന്റ് ഫളിൽ ലത്തീഫിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നോർത്ത് ചാപ്റ്റർ സെക്രട്ടറി ശിഹാബ് സവാമ പ്രമേയ പ്രഭാഷണം നടത്തി. അൽ ഖസീമിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. KMCC ക്ക് വേണ്ടി ഫൈസൽ ആലത്തൂർ, OICC പ്രതിനിധി അബ്ദുൽ റഹ്‌മാൻ, RSC ക്ക് വേണ്ടി സുഫിയാൻ ഇർഫാനി, പ്രവാസി സംഘത്തിന് വേണ്ടി മുത്തു കോഴിക്കോട്, KCF ന് വേണ്ടി സാലിഹ് ബെല്ലാരി, ഇശൽ ബുറൈദ ക്ക് വേണ്ടി അൻസാർ തോപ്പിൽ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.ICF നേതാക്കളായ മഹമൂദ് കോപ്പ, ഫൈസൽ ഹാജി നെല്ലളം, ശറഫുദ്ധീൻ വാണിയമ്പളം, സിദ്ധീഖ്‌ സഖാഫി, മുസ്തഫ തളിപ്പറമ്പ്, എന്നവർ നേതൃത്വം നൽകി.ICF അൽ ഖസീം റീജിയൻ ഫിനാൻസ് സെക്രട്ടറി നൗഫൽ മണ്ണാർക്കാട് സ്വാഗതവും സത്താർ വഴിക്കടവ് നന്ദിയും പറഞ്ഞു

spot_img

Related Articles

Latest news