ഐ.എൻ.എൽ സംസ്ഥന സമ്മേളന വിജയത്തിനായി പ്രചരണ കാമ്പയിൻ സംഘടിപ്പിക്കും.

കാസർകോട് : ഡിസംബർതിയ്യതികളിൽ നടക്കുന്ന INL സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് മൂന്ന് മാസം നീണ്ടു നിൽകുന്ന പ്രചരണ കാമ്പയിൻ സംഘടിപ്പിക്കുന്നതിന് ഐ.എൻ.എൽ പ്രവർത്തക കൺവെൻഷൻ പ്രവർത്തനത്തിന് രൂപംനൽകി

ചുമരെഴുത്തുകൾ
പ്ളക്സ് ബോർഡുകൾ
പോസ്റ്റർ ക്യാമ്പയിൻ
പഞ്ചായത്ത് ശാഖ കൺവെൻഷ വെർഷനുകൾ
കുടുംബ സദസ്സ്
വിദ്യാർത്ഥി യുവജന തൊഴിലാളി പ്രവാസിസംഗമം
കലാ കായിക പരിപാടികൾ മൺഡലം തലം മുതൽ പ്രദേശിക തലം വരെ സംഘടിപ്പിക്കാൻ മൺഡലം പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു
മൺഡലംപ്രസിഡണ്ട് എൻ.എ മഹമൂദിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ്കടപ്പുറംഉദ്ഘാടനം ചെയ്തു
സി.എം എ ജലീൽ , മുസ്ഥഫ തോരവളപ്പ്, ഹാരിസ്ബെഡി ,
ശാഫി സന്തോഷ് നഗർ, എൻ എം അബ്ദുല്ല,
കാദർ ആലംബാടി, ഹനീഫ് കടപ്പുറം ഖലീൽ എരിയാൽ ,ഹൈദർകുളങ്കര,
അഷ്റഫ് കാറക്കാട്, അമ്മി ആദൂർ , ഗഫൂർഹാജി, സി ദ്ധീഖ് ചെങ്കള, പോസ്റ്റ് മുഹമദ് കുഞ്ഞി,കുഞ്ഞാമു നെല്ലിക്കുന്ന്, ഉമെയിർ തളങ്കര, അബ്ബാസ് പാറകെട്ട്,തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

spot_img

Related Articles

Latest news