ജെഇഇ (അഡ്വാൻസ്ഡ്) 2021 പരീക്ഷ 2021 ഒക്ടോബർ 3 ന്

 

ന്യൂഡൽഹി : ഇന്ത്യയിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ എക്കാലത്തെയും പ്രതീക്ഷയായ ഐഐടികളിൽ പ്രവേശനത്തിനുള്ള ജെഇഇ (അഡ്വാൻസ്ഡ്) 2021 പരീക്ഷ 2021 ഒക്ടോബർ 3 ന് നടക്കും.

കർശനമായ കോവിഡ് നിയന്ത്രണങ്ങളോടെയായിരുക്കും പരീക്ഷകൾ നടക്കുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഈ വിവരം.

spot_img

Related Articles

Latest news