ഗവ: ഐ.ടി.ഐ പ്രവേശനം

 

കണ്ണൂർ ഗവ. ഐ ടി ഐയിൽ 2022ലെ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചവരിൽ മെട്രിക് വിഭാഗത്തിൽ ഇൻഡക്‌സ് മാർക്ക് 230 വരെയുള്ള ഒസി/എംയു/ഈഴവ/ഒബിഎച്ച്, ഇൻഡക്ട് മാർക്ക് 180 വരെ യുള്ള എസ്‌സി/എസ്ടി/എൽസി/ഒബിഎക്‌സ്, ഇൻഡക്‌സ് മാർക്ക് 150 വരെയുള്ള ഒസി (ഇഡബ്ല്യുഎസ്) വിഭാഗത്തിൽപെടുന്ന അപേക്ഷകർ െസപ്റ്റംബർ 14ന് രാവിലെ എട്ടു മണിക്ക് ഐടിഐയിൽ നടക്കുന്ന കൗൺസിലിംഗിന് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04972835183 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്
ഗവ ഐ ടി ഐ പ്രവേശനം

spot_img

Related Articles

Latest news