കെ.സി.എ ഇന്ത്യന്‍ ടാലന്റ് സ്കാന്‍ രണ്ടാംഘട്ടം ഇന്നു മുതല്‍

നാമ: ബി.എഫ്.സി-കെ.സി.എ ദി ഇന്ത്യന്‍ ടാലന്റ് സ്കാന്‍ 2022 രണ്ടാംഘട്ട മത്സരം ബുധനാഴ്ച ആരംഭിക്കും. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കഥക് ഡാന്‍സ്, അറബിക് ഡാന്‍സ്, വെസ്റ്റേണ്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളില്‍ 800 പേര്‍ പങ്കെടുക്കും.

ബഹ്റൈന് പുറത്തുള്ള വിധികര്‍ത്താക്കളാകും നൃത്ത മത്സരങ്ങളുടെ വിധി നിര്‍ണയം നടത്തുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജനുവരി 27നാണ് ഇന്ത്യന്‍ ടാലന്റ് സ്കാന്‍ 2022 ഗ്രാന്‍ഡ് ഫിനാലെ.

Dailyhunt
spot_img

Related Articles

Latest news