കെ.സി.ആർ ഇന്ന് ദേശീയ പാർട്ടി പ്രഖ്യാപിക്കും.

 

ഹൈദരബാദ്: 2024ലെ പൊതു തെരഞ്ഞടുപ്പ് ലക്ഷ്യമിട്ട് തെലങ്കാന രാഷ്ട്രസമിതി തലവനും സംസ്ഥാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു ഇന്ന് ദേശീയ പാർട്ടി പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരിക്കും പ്രഖ്യാപനം ഉണ്ടാവുക. തെലങ്കാന ഭവനിൽ നടക്കുന്ന ടി.ആർ.എസിന്‍റെ യോഗത്തിലായിരിക്കും പ്രഖ്യാപനം.

spot_img

Related Articles

Latest news