അഞ്ചു ഭാഷകളിലായി KGF2 ജൂലൈ റിലീസ്

റോക്കി ഭായിയുടെ രണ്ടാം വരവിന്റെ തിയതി പുറത്തു വിട്ട് അണിയറക്കാർ. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന KGF2 മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പ്രേക്ഷകരുടെ മുന്നിലെത്തും. 2021 ജൂലൈ 16 ആണ് റിലീസ് തിയതി.
ചിത്രത്തിന്റെ ടീസർ കോടികളുടെ വ്യൂസ് നേടി യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് ട്രെൻഡിംഗ് ആയി മാറിയിരുന്നു.
പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്‌.
സഞ്ജയ് ദത്ത്, രവീണ ടണ്ഠൻ, ശ്രീനിധി ഷെട്ടി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
spot_img

Related Articles

Latest news