കു​വൈ​റ്റി​ല്‍ 846 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

കു​വൈ​റ്റി​ല്‍ ശ​നി​യാ​ഴ്ച 846 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാജ്യത്ത് കൊ​റോ​ണ വൈ​റ​സ്‌ ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 170,036 ആ​യി. കു​വൈ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 10,651 പ​രി​ശോ​ധ​ന​ക​ളാ​ണ് ശ​നി​യാ​ഴ്ച ന​ട​ന്ന​ത്.

539 പേ​രാ​ണു ശ​നി​യാ​ഴ്ച രോ​ഗ മു​ക്ത​രാ​യ​ത്‌. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 161,093 ആ​യി. ചി​കി​ത്സ​യി​ല്‍ 7,979 പേ​രും തീ​വ്ര പ​രി​ച​ര​ണ​ത്തി​ല്‍ 70 പേരും ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

spot_img

Related Articles

Latest news