കെ.വി. വിജയദാസ്​ എം.എൽ.എ അന്തരിച്ചു

തൃശൂർ​: കോങ്ങാട്​ എം.എൽ.എ കെ.വി. വിജയദാസ്​ അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡാനന്തര പക്ഷാഘാതം, ശ്വാസകോശ രോഗം എന്നിവ ബാധിച്ച്​ തൃശൂർ​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രക്തസമ്മർദവും ധാതുലവണങ്ങൾ, ഓക്​സിജൻ എന്നിവയുടെ ഏറ്റക്കുറച്ചിലും കാരണം ആരോഗ്യനില കൂടുതൽ സങ്കീർണാവസ്​ഥയിലാവുകയായിരുന്നു.

spot_img

Related Articles

Latest news