കെഎംസിസി പുറത്തിറക്കിയ 2023 ന്റെ കലണ്ടറിന്റെ പ്രകാശനം ബത്തയിലെ അപ്പോളോ ഡിമോറോയിൽ നടന്നു

റിയാദ് : ന്യൂ സഫമക്ക പോളിക്ലിനിക്കുമായി ചേർന്ന് റിയാദ് മണ്ഡലം കെഎംസിസി പുറത്തിറക്കിയ 2023 ന്റെ കലണ്ടറിന്റെ പ്രകാശനം ബത്തയിലെ അപ്പോളോ ഡിമോറോയിൽ നടന്നു. റിയാദ് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നവാസ് കുറുങ്കാട്ടിൽ, ട്രഷറർ എം.ഇ സഫീർ, വൈസ് പ്രസിഡന്റ് മുഷ്‌താഖ്‌.ടി തുടങ്ങിയവർ സംബന്ധിച്ചു.

spot_img

Related Articles

Latest news