വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു.

അബൂദബി: തലസ്ഥാന നഗരിയിലെ യാസ് ദ്വീപിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കണ്ണൂർ തളിപ്പറമ്പിനു സമീപം പുതിയതെരു സ്വദേശിയും ഇത്തിസാലാത്തിലെ എൻജിനീയറിങ് ടെക്‌നോളജി വിഭാഗം ഉ​േദ്യാഗസ്ഥനുമായ അജ്മൽ റഷീദി​െൻറയും നബീലയുടെയും മകനും യു.കെയിൽ എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർഥിയുമായ മുഹമ്മദ് ഇബാദ് അജ്മൽ (18) ആണ് മരിച്ചത്​.

spot_img

Related Articles

Latest news