മിഴിവ് 2021: പുരസ്‌കാരങ്ങള്‍..

കണ്ണുർ:ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ വീഡിയോ മത്സരം മിഴിവ് 2021 ലെ വിജയികള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു. ഒന്നാം സ്ഥാനം നേടിയ കെ ടി ബാബുരാജ്, രണ്ടാം സ്ഥാനം നേടിയ സൂരജ് രാജന്‍, പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹനായ ശ്രീജിത് കണ്ടോത് എന്നിവര്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) കെ അബ്ദുള്‍ റഷീദ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും രണ്ടാം സമ്മാനമായി 50000 രൂപയും പ്രശസ്തിപത്രവും ഫലകവും, പ്രോത്സാഹന സമ്മാനമായി 5000 രൂപയും പ്രശസ്തിപത്രവുമാണ് വിജയികള്‍ക്ക് നല്‍കിയത്..

spot_img

Related Articles

Latest news