നായ കുറുകെ ചാടി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

മേപ്പാടി: ബൈക്കിന് മുൻപിലേക്ക് നായ ചാടിയതിനെ തുടർന്ന് തെറിച്ച് വീണ മധ്യവയസ്‌കന് ദാരുണാന്ത്യം. മേപ്പാടി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന മർഹും നരിമടക്കൽ ഇസ്മാഈൽ ഹാജിയുടെ മകൻ ബഷീർ (45) ആണ് മരണപ്പെട്ടത്

കൽപ്പറ്റ ജില്ലാകോടതിയിലെ ജീവക്കാരനാണ് , ജോലിക്കായി രാവിലെ കോടതിയിലേക്ക് പോകുന്ന വഴി പുത്തൂർ വയലിൽ വെച്ചാണ് അപകടം, ഉടൻ തന്നെ മേപ്പടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്ററിൽ കഴിയുകയായിരുന്നു

ഉമ്മ : നഫീസ , ഭാര്യ : സഫൂറ, മക്കൾ :റിൻഷാ നസ്‌റിൻ , നഫീസത്തുൽ നാഫില , ഫാത്തിമത്തു റാഹില , മുഹമ്മദ് ഉവൈസ് , സഹോദരങ്ങൾ : മുഹമ്മദ് ശരീഫ് , അബ്ദുൽ സമദ് , പരേതനായ ഓടത്തോട് മുക്കം മുഹമ്മദ് മുസ്ല്യാർ ഭാര്യാ പിതാവാണ്

spot_img

Related Articles

Latest news