മാധ്യമ കോഴ്സുകൾക്ക് അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ സി ഡിറ്റിന്റെ മെയിൻ ക്യാമ്പസിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആന്റ് ഡെവലപ്പ്മെന്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോഗ്രഫി എന്നി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ കോഴ്സിന് പ്ലസ്ടുവും സർട്ടിഫിക്കറ്റ് കോഴ്സിന് എസ് എസ് എൽ സിയുമാണ് യോഗ്യത. കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഏപ്രിൽ 18. താല്പര്യമുള്ളവർ സി ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോൺ 0471 2721917, 9388942802, 8547 720167

spot_img

Related Articles

Latest news