മമ്പാട് എം ഇ സ് കോളേജ് അലുംനി റിയാദ് വിനോദയാത്ര സംഘടിപ്പിച്ചു

 

നാല് ചുമരുകൾക്കുള്ളിൽ അകപ്പെട്ട കൊറോണക്കാലത്തിന് താൽക്കാലിക വിരാമമിട്ട് പ്രവാസികുടുംബങ്ങളുടെ വിനോദയാത്ര. മമ്പാട് എം ഇ സ് കോളേജ് അലുംനി റിയാദ് ചാപ്റ്ററാണ് അൽ ഖർജിന്റെ ഗ്രാമഭംഗി തേടി ഏകദിന യാത്ര സംഘടിപ്പിച്ചത്

spot_img

Related Articles

Latest news