മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മാതാവ് മറിയം നിര്യാതയായി

കോഴിക്കോട് :തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മാതാവ് മറിയം നിര്യാതയായി. ദേവർകോവിലിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്താൽ ദീർഘകാലമായി കിടപ്പിലായിരുന്നു. ഖബറടക്കം വൈകിട്ട് നാലിന് ദേവർകോവിൽ കൊടക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

spot_img

Related Articles

Latest news