എടപ്പാളിൽ ഗതാഗതനിയന്ത്രണം

എടപ്പാൾ: മേൽപ്പാലം പണിയുടെ ഭാഗമായി ഇന്ന് (04-02-21) ഉച്ചയ്ക്ക് രണ്ട് മുതൽ നാളെ (05-02-21) രാവിലെ ആറ് വരെ പൊന്നാനി പട്ടാമ്പി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മേൽപ്പാലത്തിൻ്റെ പ്രധാന ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിൻ്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
തൃശ്ശൂർ റോഡിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ബാധകമല്ല.

spot_img

Related Articles

Latest news