മുഹമ്മദ് നജാത്തിയുടെ അരിപ്പമല പ്രകാശനം ചെയ്തു.

പ്രവാസി  എഴുത്തുകാരനായ മുഹമ്മദ് നജാത്തിയുടെ മൂന്നാമത്തെ പുസ്തകം അരിപ്പമല പ്രകാശനം ചെയ്തു.

പുള്ളി CP ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ പി സുരേന്ദ്രൻ പുസ്തകം കുഞ്ഞുമുഹമ്മദ് അഞ്ചച്ചവിടിക്ക് കൈമാറി പ്രകാശനം നിർവ്വഹിച്ചു. നജാത്തിക്കുള്ള ജന്മനാടിന്റെ ആദരവ്
കരുളായി പഞ്ചായത്ത് പ്രസിഡണ്ട് ജയശ്രീ അഞ്ചേരിയൻ നിർവ്വഹിച്ചു.
ചടങ്ങിൽ ജോർജ് വർഗീസ് , TP Mഫസൽ ., ഡോ.അബ്ദുൾ സലാം, പി.ബാലകൃഷ്ണൻ., മുജീബ് റഹ്മാൻ , കെ.പി ഷറഫുദ്ധീൻ , ടി.പി. ഹൈദറാലി , ടി എച്ച് സബാഹ് മാസ്റ്റർ, എന്നിവർ സംസാരിച്ചു. മുഹമ്മദ് നജാത്തി മറുപടി പ്രസംഗം നടത്തി…
ഫസൽ സലീം, മാനു , പി.കെ സഹദ്, ഷെബീറലി….എന്നിവർ എന്നിവർ നേതൃത്വം നൽകി.
മുഹാജിർ കരുളായി പുസ്തകം പരിചയപ്പെടുത്തിയ പരിപാടി സുരേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
നാസർ കക്കോടൻ സ്വാഗതവും പി കെ ശ്രീകുമാർ നന്ദിയും പറഞ്ഞു. ഗാന സന്ധ്യയും അരങ്ങേറി.

spot_img

Related Articles

Latest news