അബുദാബിയില്‍ ദേശീയ അണുനശീകരണ യജ്ഞം നടത്തും

അ​ബൂ​ദ​ബി: പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും കോ​വി​ഡ് വ്യാ​പ​നം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി അ​ബൂ​ദ​ബി ദു​ര​ന്ത​ നി​വാ​ര​ണ അ​തോ​റി​റ്റി​ പ്ര​ഖ്യാ​പി​ച്ച രാ​ത്രി​ സ​ഞ്ചാ​ര നി​യ​ന്ത്ര​ണം തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ ന​ട​പ്പാ​ക്കും.

ദേ​ശീ​യ അ​ണു​ ന​ശീ​ക​ര​ണ യ​ജ്ഞം ന​ട​ക്കു​ന്ന അ​ര്‍​ധ​രാ​ത്രി 12 മു​ത​ല്‍ പു​ല​ര്‍​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ സ​ഞ്ചാ​ര ​നി​യ​ന്ത്ര​ണം. ഈ ​സ​മ​യ​ത്ത്​​ അ​ത്യാ​വ​ശ്യ​ കാ​ര്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന്​ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.

അ​ത്യാ​വ​ശ്യ ഭ​ക്ഷ​ണം, മ​രു​ന്ന് എ​ന്നി​വ വാ​ങ്ങാ​നും എ​മ​ര്‍​ജ​ന്‍​സി ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ അ​നു​മ​തി​യു​ള്ള​വ​ര്‍​ക്കും മാ​ത്രം ഈ ​സ​മ​യ​ത്ത് പു​റ​ത്തി​റ​ങ്ങാം. ഇ​തി​നു​ള്ള പൊ​ലീ​സ് പെ​ര്‍​മി​റ്റു​ക​ള്‍​ക്ക് www.adpolice.gov.ae എ​ന്ന വെ​ബ് സൈ​റ്റി​ലൂ​ടെ മു​ന്‍​കൂ​ട്ടി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.അം​ഗീ​കാ​ര​മി​ല്ലാ​തെ വെ​ളി​യി​ലി​റ​ങ്ങു​ന്ന​വ​ര്‍ പി​ഴ​യൊ​ടു​ക്കേ​ണ്ടി​വ​രും.

spot_img

Related Articles

Latest news