നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ : അവസാന തീയതി നാളെ

ഡിസൈൻ പഠന രംഗത്തെ മികവിൻ്റെ കേന്ദ്രമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) പ്രവേശനത്തിന് പിഴയില്ലാതെ അപേക്ഷിക്കേണ്ട അവസാന സമയം നാളെ ( 17/02/2021) വൈകിട്ട് 4 മണി വരെ ആണ്.

അഹമ്മദാബാദ്, ആന്ധ്രാപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ആസ്സാം എന്നിവിങ്ങളിൽ നടത്തുന്ന B.Des പ്രോഗ്രാമിന് 2021 ൽ പ്ലസ്ടു പരീക്ഷ (സയൻസ്, ഹുമാനിറ്റീസ്, കൊമേഴ്സ് എന്നിങ്ങനെ ഏത് സ്ട്രീമിലും) അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും
https://admissions.nid.edu എന്ന വെബ്സൈറ്റ് പരിശോധിക്കാം.

spot_img

Related Articles

Latest news