സഖാവ് എം .പി കുട്ടൻനായർ അനുസ്മരണ സമ്മേളനവും നവ കേരള സദസ്സും

മലപ്പുറം :ആലംകോട് മാമാണി പടിയിൽ വെച്ച് ജൂൺ 4 ശനിയാഴ്ച വൈകീട്ട് 4.മണിക്ക് സ :കുട്ടൻ നായർ അനുസ്മരണ പ്രഭാഷണം സ : പാലോളി മുഹമ്മത്‌ കുട്ടി അവർകൾ നിർവഹിക്കുന്നു .നവ കേരള സദസ്സ് ബഹു എം എൽ എ സ:നന്ദകുമാർ നിർവഹിക്കുന്നു. സ :ശ്രീരാമകൃഷ്ണൻ ,പ്രൊ :എം എം നാരായണൻ ,അഡ്വ :പി കെ ഖലീമുദ്ധീൻ ,സ : പി ജ്യോതി ബാസു എന്നിവർ സംസാരിക്കുന്നു .പ്രസ്തുത പരിപാടിയിൽ വെച്ച് അബ്ദുൾ കലാം ആലംകോടിന്റെ “സ്വർണ്ണനിറമുള്ള പെൺകുട്ടി “ എന്ന കഥാ സമാഹാരത്തിന്റെ കവർ പ്രകാശനം ബഹു :എം എൽ എ സ :നന്ദകുമാർ അവർകളും ,ബഹു :പ്രൊഫസർ എം എം നാരായണൻ അവർകളും കൂടി നിർവഹിക്കുന്നു .ഓക്സിജൻ ബുക്സിന്റെ മാനേജിൻ ഡയറക്ടർ റഫീഖ് പട്ടേരി ,സ്നേഹ കലാ സമിതി സെക്രട്ടറി റസാഖ് അരീക്കാട് ,എന്നിവർ ആശംസകൾ നേരുന്നു .ആദ്യ കാല പ്രവർത്തകരെ ആദരിക്കൽ കലാ സാംസ്‌കാരിക പ്രവർത്തകരെ ആദരിക്കൽ എന്നീ ചടങ്ങുകളുംനിർവഹിക്കുന്നു .

spot_img

Related Articles

Latest news