എൻ സി പി പ്രതിഷേധ മാർച്ച് നടത്തി.

മുക്കം: സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടി എസ്റ്റേറ്റിൽ തൊഴിലാളികൾ നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന്നും തൊഴിലാളികൾ നടത്തി വരുന്ന റിലെ സത്യാഗ്രഹത്തിനും

പിന്തുണ അർപിച്ച് കൊണ്ട് എൻ സി പി തിരുവമ്പാടി ബ്ലോക്ക് കമ്മറ്റി ആഭ്യമുഖ്യത്തിൽ തിരുവമ്പാടി എസ്റ്റേറ്റിലേക്ക് മാർച്ച് നടത്തി
എൻസിപി ബ്ലോക്ക്‌ കമ്മറ്റി പ്രസിഡണ്ട് ഗുലാം ഹുസൈൻ കൊളക്കാടൻ അധ്യക്ഷനായി. എൻ സി പി ജില്ലാ ജനറൽ സെക്രട്ടറി
പി പി ജോയ് ഉത്ഘാടനം ചെയ്തു.
ടി കെ സാമി, യൂസുഫ് പുതുപ്പാടി, അബ്ദുൾ മജീദ് കളത്തിങ്ങൽ, പ്രേമൻ മുത്തേരി.
പി കെ വാസു,
കെ സി ആലി, റഹ്മത്ത് പറശ്ശേരി,
റസാക്ക് എൻ ,
ടി ജെ റോയ്,
രാജേഷ് തിരുവമ്പാടി, ടി വിനോദ്, സി പി അലവി ക്കുട്ടി, മൂച്ചിതോടാൻ മുഹമ്മദ്‌, ജോഷി കോടഞ്ചേരി. ഷാജഹാൻ കൊടിയത്തൂർ. മുഹമ്മദ്‌ പിലാശേരി. സോമൻ പുനത്തിൽ എന്നിവർ സംസാരിച്ചു

spot_img

Related Articles

Latest news