നീറ്റ് പരീക്ഷകൾ സെപ്റ്റംബർ 12ന്

ന്യൂഡൽഹി : 2021 വർഷത്തേക്കുള്ള മെഡിക്കൽ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ- NEET , ഈ വര്ഷം സെപ്റ്റംബർ 21 നു നടക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ . കോവിഡ് പ്രതിസന്ധി മൂലം എൻട്രൻസ് പരീക്ഷകളുടെ നടത്തിപ്പുകളെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ പ്രഖാപനം.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകൾ നടക്കുക. അപേക്ഷകൾ നാളെ (13 -7 -2021 ) വൈകുന്നേരം 5 മണിമുതൽ ഓൺലൈൻ ആയി അയക്കാൻ സാധിക്കുന്നതായിരിക്കും. വെബ്‌സൈറ്റ് : ntaneet.nic.in

spot_img

Related Articles

Latest news