റിയാദിലെ നിലമ്പൂർ നിവാസികളുടെ കൂട്ടായ്മയായ നിലമ്പൂർ പ്രവാസി സംഘടന രണ്ട് കിഡ്നി രോഗിയായ അനിരുന്ധൻ ന്റെ ചികിത്സസഹായം വും മറ്റു സഹായങ്ങളും വിതരണം ചെയ്തു..
നിലമ്പൂർ ചക്കലകുത്ത് സാർക്ക് ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് ജനറൽ സെക്രട്ടറി ജയഫർ അലി മൂത്തേടത്ത് അധ്യക്ഷൻ ആയ ചടങ്ങിൽ സംഘടന പ്രസിഡന്റ് അഷ്റഫ് പരുതിക്കുന്നൻ ഫണ്ട് കൈമാറി,വിനോദ് (വ്യാപാരി വ്യവസായി) നരേന്ദ്രൻ,(ചികിത്സ സഹായ കമ്മറ്റി), ഗോപിനാഥ് (ചികിത്സ സഹായ കമ്മറ്റി ചെയർമാൻ) എന്നിവർ ഏറ്റുവാങ്ങി.
ഉണ്ണികൃഷ്ണൻ (SARK) ഷൌക്കത്ത് ഉള്ളാട്ട് പറമ്പൻ , ഷാനവാസ് പട്ടിക്കാടൻ, ലാൽ (നിലമ്പൂർ മീഡിയ) ഹൈദർ, വിനോദ്, നരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.അഷ്റഫ് kp, നൗഷാദ് മൂത്തേടത്ത്, മുഹമ്മദ് TP, ഗഫൂർ, ശിഹാബ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
പ്രവാസികൾ നേരിടുന്ന ഇപ്പോഴത്തെ പ്രശ്നത്തിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. റഷീദ് മേലേതിൽ സ്വാഗതവും ഹിദായത്ത് ചുള്ളിയിൽ നന്ദിയും പറഞ്ഞു.

